പുതുതായി തുടങ്ങുന്ന
|
കോട്ടക്കൽ (മലപ്പുറം) നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ. Kotakkal nesto hypermarket job vacancy
താൽപര്യം ഉളളവർ നാളെയും മറ്റന്നാളും കോട്ടക്കൽ നെസ്റ്റോയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. തുടക്കക്കാർക്ക് അപേക്ഷിക്കാൻ കഴിയും.
Vacancy Details
Store GM/ Store Manager
Category Manager (Frontend, Freshfood Supermarket, Dept. Store, Fashion)
Purchase Manager
Purchase Assistant
HR Officer
Accountant
Inventory Executive
Category Supervisor (Grocery Food, Non Food, Dept. Store. Health and Beauty, Fruits & Vegetables, Roastery, Deli, Fishery, Butchery, Household, Stationary, Fashion)
Cashier
Salesman
Shawarma Maker
Counter Sales (Bakery, Hotfood)
Customer Service Executive Cookies Maker
Receiver
Butcher
Fish Monger
Snacks Maker
Arabic Sweet Maker
Dry Cake Maker
Bakery Helper
Broasted & Grill Maker
Tandoor Cook
Juice Maker
Confectioner
Baker
Kubhoos Maker
Indian Sweet Maker
Cook (South Indian, North Indian, Chinese Cook)
Salad Maker
Housekeeping Supervisor
Security Supervisor
Maintenance Staff
മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂവിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. എന്നാൽ പ്രവർത്തി പരിചയം ഒന്നുമില്ലാത്തവർക്കും ജോലി നേടാനുള്ള അവസരമുണ്ട്.
ഇൻ്റർവ്യു:
2024 ജൂലൈ 24 മുതൽ 25 വരെയാണ് ഇന്റർവ്യൂ നടക്കുന്നത്.
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് ഇന്റർവ്യൂ സമയം.
Location: Nesto Hypermarket Kottakkal
താല്പര്യമുള്ളവർ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
Details:
https://drive.google.com/file/d/1smYEJqxn7JKoWlQDE0-YmGf5P292RWTu/view?usp=drivesdk


