അബൂദബി: കോട്ടയം കഞ്ഞിക്കുഴി സ്വദേശി അബൂദബിയിൽ അന്തരിച്ചു. പ്ലാംതോട്ടത്തിൽ ജെഫിൻ ഏബ്രഹാം (38) ആണ് മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. തലച്ചോറിൽ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബൂദബി ക്ലീവ് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
|
രാജു ഏബ്രഹാമിന്റെയും (സോജൻ, ജോട്ടൻ പെയിന്റ്സ് ദുബായ്) ജിജി എബ്രഹാമിന്റെയും (എമിറേറ്റ്സ് എൻബിഡി ദുബായ്) മകനാണ്. ഭാര്യ ശിൽപ. 2 മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം ജറുസലേം മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





