23
Jul 2024
Wed
23 Jul 2024 Wed
Koyilandi native expatriate dies in Kuwait

കൊയിലാണ്ടി സ്വദേശി കുവൈത്തിൽ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ട്കാവ് സ്വദേശി പരേതനായ ആർ കെ അഹമ്മദ്- എം പി സുബൈദ ദമ്പതികളുടെ മകൻ ആർ കെ അസീസ് ആണ് മരിച്ചത്. ഭാര്യ: ഫൗസിയ. മക്കൾ: ഫർഹ അസീസ്, അഫ്ര അസീസ്. മരുമകൻ: ഷമീം. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, റാഫി, ഫൈസൽ, ഷെറീന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>