23
Sep 2024
Sun
23 Sep 2024 Sun
kozhikkode native man dies in Kuwait

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് ചെറുമല കിഴൂര്‍ മൂലംതോട് സ്വദേശി അബ്ദുറഹ്‌മാന്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തിലെ അദ്‌നാന്‍ ആശുപത്രിയിലായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: അസ്മ. മക്കള്‍: ഹാഷിം, ഹക്കീം, ഹബീബ്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.