കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര സ്വദേശി അസ് ലം-സാദിജ ദമ്പതികളുടെ മകള്‍ ഹെന്ന(21)യാണ് മരിച്ചത്.
|
ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. കോളജിലേക്കു പോവുന്ന വഴി ഹെന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം. മാതാപിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയില്‍ താമസിച്ചുപഠിക്കുകയായിരുന്നു ഹെന്ന.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





