06
Mar 2024
Fri
06 Mar 2024 Fri

കോഴിക്കോട്: സർട്ടിഫിക്കറ്റ് നൽകാത്തതിന് കോഴിക്കോട് എൻഐടി അധ്യാപകനെ പൂർവ വിദ്യാർഥി കുത്തിപ്പരിക്കേൽപ്പിച്ചു. സിവിൽ എൻജിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ് കുത്തേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ കുത്തിയത്. ഇയാളെ പൊലീസ് പിടികൂടി.
ജയചന്ദ്രന് കഴുത്തിലും വയറിലുമാണ് കുത്തേറ്റത് . അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക