കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരില്‍ എസ്ഡിപിഐ – മുസ്ലിം ലീഗ് സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു. അഴിയൂര്‍ സ്വദേശി ഷക്കീറിനാണ് പരിക്കേറ്റത്.
|
നടുവണ്ണൂരിലെ സ്വകാര്യ ഗോഡൗണില്‍ ജോലി ചെയ്യുന്നതിനിടയാണ് ഷക്കീറിനെ മര്‍ദിച്ചത്. അഴിയൂരിലുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തായശേഷം അഴിയൂരില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


