11
Aug 2025
Sat
11 Aug 2025 Sat
Kozhikode Native youth Dies in Dubai

ദുബൈ: യൂത്ത് കോണ്‍ഗ്രസ് (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റ് പരേതനായ അഡ്വ. സി.എച്ച് ഹരിദാസിന്റെ മകന്‍ മഹീപ് ഹരിദാസ് (43) ദുബൈയില്‍ മരിച്ചു. മല്ലിക ഹരിദാസ്(റിട്ട.ഓഫിസര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്) ആണ് മാതാവ്.
ഭാര്യ: രമ്യ മഹീപ് (ജെംസ് മില്ലേനിയം സ്‌കൂള്‍, ദുബൈ). മകള്‍: പാര്‍വതി മഹീപ് (ജെംസ് സ്‌കൂള്‍ വിദ്യാര്‍ഥിനി). സഹോദരന്‍: ഉദയ് ഹരിദാസ് (ഓസ്‌ട്രേലിയ). കോഴിക്കോട് പുതിയറ സ്വദേശിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കാരം പിന്നീട് ദുബൈയില്‍ നടക്കുമെന്നും കുടുംബം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Maheep Haridas (43), son of former state president of Youth Congress (S), late Adv. C.H. Haridas and Mallika Haridas (retd. officer, Punjab National Bank), passed away in Dubai.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക