23
Jun 2025
Sat
23 Jun 2025 Sat
KSEB worker electrocuted to death in Vadakkanchery

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു. വടക്കാഞ്ചേരി സെക്ഷനിലെ വര്‍ക്കറായ കൊടുമ്പ് ചാത്തന്‍ചിറ ഉന്നതിയില്‍ സുധാകാരന്‍ (43) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുമരനെല്ലൂരില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്. ഭാര്യ: ടി യു പ്രസന്നകുമാരി, മക്കള്‍: പുണ്യ, തീര്‍ത്ഥ.