ബിരുദധാരിയാണോ, നിങ്ങള്‍ക്ക് കുടുംബശ്രീയില്‍ തൊഴിലവസരമുണ്ട്. ഓണ്‍ലൈനായി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. (Kudumbasree accountant vacancy career opportunity) കുടുംബശ്രീഎന്‍ആര്‍ഒയില്‍ (നാഷനല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) അക്കൗണ്ടന്റ് തസ്തികയിലാണ് ഒഴിവ്.
|
ഒരു ഒഴിവില്‍ കരാര്‍ നിയമനമാണ്. യോഗ്യത: കുറഞ്ഞത് 60% മാര്‍ക്കോടെ കൊമേഴ്‌സ് ബിരുദം, അക്കൗണ്ട്‌സ്/അഡ്മിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 3 വര്‍ഷ പരിചയം, ടാലി അറിവ്, ഇംഗ്ലിഷ് ഫ്‌ലുവന്‍സി. പ്രായപരിധി: 30. മാസ ശമ്പളം 25,000 രൂപയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cmd.kerala.gov.in
അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


