23
Mar 2024
Sun
23 Mar 2024 Sun
kuwait rain

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പല ഭാഗത്തും ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇന്ന് ചൂടുള്ള കാലാവസ്ഥയായിരിക്കും. ആകാശം പൂര്‍ണമോ ഭാഗികമോ ആയി മേഘാവൃതമായിരിക്കും. ( kuwait climate rain and thunder storm )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറില്‍ 15-45 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ കാറ്റ് വീശും. ഒറ്റപ്പെട്ട മഴയ്ക്കും ചിലപ്പോള്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്ന കൂടിയ താപനില 30 ഡിഗ്രി ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.