20
Jul 2024
Wed
20 Jul 2024 Wed
IMG 20240710 WA0179 e1720609428113 കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

 

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷി(44)നെആണ് താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തില്‍ നടന്നു വരുന്നു.