11
Jul 2023
Sat
11 Jul 2023 Sat

കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുൻ ജീവനക്കാരനായ കോഴിക്കോട് കാന്തപുരം സ്വദേശി മൊയ്തീൻ മൗലവി (62) നിര്യാതനായി. കുവൈത്തിൽ ദീർഘകാലമായി പ്രവാസിയാണ്. കുവൈത്തിലെ മത സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഔകാഫ് മന്ത്രാലയത്തിന് കീഴിലെ മസ്ജിദ് ഫലാഹ് അൽ മുഫിലിഹ്‌ പള്ളിയിൽ മുഅദ്ദിനായും ജോലി ചെയ്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക