സുരക്ഷിതത്വവും നല്ല ശമ്പളവുമുള്ള ബാങ്ക് ജോലി ഏതൊരു ഉദ്യോഗാര്‍ഥിയുടെയും സ്വപ്‌നമാണ്. അത്തരക്കാര്‍ക്കായി പുതിയ വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. IBPS PO Recruitment 2024 Apply Online
|
മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് നിങ്ങളുടെ അടുത്തുള്ള ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. മൊത്തം 896 ഒഴിവുകളുണ്ട്.
ആവശ്യമായ യോഗ്യത, വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.
Last Date: ഓഗസ്റ്റ് 21
ഒഴിവുള്ള ബാങ്കുകള്‍
1- ബാങ്ക് ഓഫ് ബറോഡ
2- ബാങ്ക് ഓഫ് ഇന്ത്യ
3- ബാങ്ക് ഓഫ് മഹാരാഷ്ട്ര
4- കനറാ ബാങ്ക്
5- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
6- ഇന്ത്യന്‍ ബാങ്ക്
7- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
8- പഞ്ചാബ് നാഷണല്‍ ബാങ്ക്
9- പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്
10- യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
പ്രായം:
30 വയസ്സ് കവിയരുത്.
ആഗസ്റ്റ് ഒന്ന് 2024 ലേക്ക് 20 വയസോ അല്ലെങ്കില്‍ 30 വയസിന് മുകളിലോ ഉള്ളവരായിരിക്കരുത് അപേക്ഷകര്‍.
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യോഗ്യത
ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക:
| 1. Code -01, 06, 11, 16, 21 -Trade Apprentice (Fitter) – Matric with regular full time 2(Two) year ITI (Fitter) course recognized by NCVT/SCVT. |
| 2. Code – 02, 07, 12, 17, 22 – Trade Apprentice (Electrician) – Matric with regular full time 2(Two) year ITI (Electrician) course recognized by NCVT/SCVT. |
| 3. Code – 03, 08, 13, 18, 23-Trade Apprentice (Electronics Mechanic) – Matric with regular full time 2(Two) year ITI (Electronics Mechanic) course recognized by NCVT/SCVT. |
| 4. Code – 04, 09, 14, 19, 24- Trade Apprentice (Instrument Mechanic) – Matric with regular full time 2(Two) year ITI (Instrument Mechanic) course recognized by NCVT/SCVT |
| 5. Code – 05, 10, 15, 20, 25- Trade Apprentice (Machinist) – Matric with regular full time 2(Two) year ITI (Machinist) course recognized by NCVT/SCVT. |
| 6. Code – 26,32,38,44,50 –Technician Apprentice (Mechanical) – 3 years regular full time Diploma in Mechanical Engineering |
| 7. Code – 27,33,39,45,51 – Technician Apprentice (Electrical) – 3 years regular full time Diploma in Electrical Engineering |
| 8. Code – 28,34,40,46,52 – Technician Apprentice (Instrumentation) – 3 years regular full time Diploma in Instrumentation Engineering |
| 9. Code -29,35,41,47,53 – Technician Apprentice (Civil) – 3 years regular full time Diploma in Civil Engineering |
| 10. Code – 30,36,42,48,54 -Technician Apprentice (Electrical & Electronics) – 3 years regular full time Diploma in Electrical & Electronics Engineering |
| 11. Code – 31,37,43,49,55 – Technician Apprentice (Electronics) – 3 years regular full time Diploma in Electronics Engineering |
| 12. Code – 56 to 60 – Trade Apprentice – Graduate Apprentice (BBA/B.A/B. Com/B.Sc.) – Regular full time Graduate in any discipline |
ഫീസ്
850 രൂപയാണ് ഫീസ്.
SC / ST / PWD Rs. 175/
വിദ്യാഭ്യാസ, തൊഴില്‍ വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കാന്‍
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.ibps.in എന്ന ലിങ്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കുക.
ബിരുദധാരികളെ ബാങ്കുകള്‍ വിളിക്കുന്നു, 4455 ഒഴിവുകള്‍, തൊട്ടടുത്ത ബാങ്കില്‍ മികച്ചശമ്പളത്തോടെ ജോലി
അപേക്ഷിച്ചവര്‍ക്ക് ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. നവംബറിലാണ് പ്രിലിമിനറി പരീക്ഷ ഉണ്ടാവുക. ഡിസംബറിലായിരിക്കും മെയിന്‍ പരീക്ഷ. 2025 ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയില്‍ ഫലം പ്രസിദ്ധീകരിക്കും. ഫലം പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷമാകും അഭിമുഖം.
അപേക്ഷിക്കാനുള്ള ലിങ്ക്: https://ibpsonline.ibps.in/crpsp14jul24/
വിജ്ഞാപനം: https://www.ibps.in/wpcontent/uploads/DetailedAdvt.CRPSPLXIV_final1.pdf
IBPS PO Recruitment 2024 Apply Online


