27
Apr 2026
Mon
27 Apr 2026 Mon
NS Madhavan and Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. 140ല്‍ 75 സീറ്റുകള്‍ നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രവചനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫിന് 65 സീറ്റുകള്‍ ലഭിക്കുമെന്നാണ് എന്‍ എസ് മാധവന്റെ നിഗമനം. ബിജെപിക്ക് സീറ്റുകളൊന്നും കിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

എന്‍എസ് മാധവന്റെ കണക്കുകള്‍ ഇങ്ങനെ
കാസര്‍കോട് എല്‍ഡിഎഫ്-3 യുഡിഎഫ്-2, കണ്ണൂര്‍ എല്‍ഡിഎഫ് 8 യുഡിഎഫ് 3, വയനാട് എല്‍ഡിഎഫ് 0 യുഡിഎഫ് 3, കോഴിക്കോട് എല്‍ഡിഎഫ് 6 യുഡിഎഫ് 7, മലപ്പുറം എല്‍ഡിഎഫ് 1 യുഡിഎഫ് 15, പാലക്കാട് എല്‍ഡിഎഫ് 9 യുഡിഎഫ് 3, തൃശൂര്‍ എല്‍ഡിഎഫ് 11 യുഡിഎഫ് 2, എറണാകുളം എല്‍ഡിഎഫ് 3 യുഡിഎഫ് 11, ഇടുക്കി എല്‍ഡിഎഫ് 2 യുഡിഎഫ് 3, കോട്ടയം എല്‍ഡിഎഫ് 5 യുഡിഎഫ് 4, ആലപ്പുഴ എല്‍ഡിഎഫ് 4 യുഡിഎഫ് 5, പത്തനംതിട്ട എല്‍ഡിഎഫ് 4 യുഡിഎഫ് 1, കൊല്ലം എല്‍ഡിഎഫ് 7 യുഡിഎഫ് 4, തിരുവനന്തപുരം എല്‍ഡിഎഫ് 12 യുഡിഎഫ് 2.