
മാസ്റ്റര്‍ ഇഹാന്‍ യൂസഫ് രചിച്ച ‘ലജന്‍ഡായി’ എന്ന പുസ്തകം 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ സാബു കളിത്തട്ടില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി പി ശശിന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത്, അഹമ്മദ് ശരീഫ്. അമ്മാര്‍ കീഴ്പറമ്പ്, എന്നിവര്‍ സംസാരിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
![]() |
|