26
Apr 2024
Sat
26 Apr 2024 Sat

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ പോളിങ് ശതമാനം കമ്മീഷൻ പുറത്തുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് ആകെ പോളിങ് – 70.22% ആണ്.

മണ്ഡലങ്ങളിലെ പോളിങ്

തിരുവനന്തപുരം-66.41%

ആറ്റിങ്ങൽ-69.39%

കൊല്ലം-67.82%

പത്തനംതിട്ട-63.34%

മാവേലിക്കര-65.86%

ആലപ്പുഴ-74.25%

കോട്ടയം-65.59%

ഇടുക്കി-66.37%

എറണാകുളം-67.97%

ചാലക്കുടി-71.59%

തൃശൂർ-71.91%

പാലക്കാട്-72.45%

ആലത്തൂർ-72.42%

പൊന്നാനി-67.69%

മലപ്പുറം-71.49%

കോഴിക്കോട്-73.09%

വയനാട്-72.71%

വടകര-73.09%

കണ്ണൂർ-75.57%

കാസർഗോഡ്-74.16%