18
May 2026
Mon
18 May 2026 Mon
lover lynched to death while came to see married woman

വിവാഹിതയായ കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ യുവാവിനെ തല്ലിക്കൊന്നു. ബിഹാറിലാണ് സംഭവം. 23കാരനായ ബാദല്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. കാമുകി കാജല്‍ കുമാരിയുടെ ബന്ധുക്കളാണ് ബാദല്‍ സിങ്ങിനെ ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്ഈ. ബന്ധത്തില്‍ കാജല്‍ കുമാരിക്ക് ഒരു കുട്ടിയുമുണ്ട്. ഇതിനിടെ കാജലും ബാദലും പ്രണയത്തിലാവുകയായിരുന്നു.

കാജല്‍ കുമാരിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. യുവാവിനെ ആക്രമിച്ചവരെ ഇനിയും പിടികൂടിയിട്ടില്ല.

ALSO READ: അമ്മ കാന്റീനുകള്‍ നവീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്