പാലക്കാട് ആലത്തൂര്‍ വെങ്ങന്നുരില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ(18), കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23)എന്നിവരാണ് മരിച്ചത്.
|
വെങ്ങന്നൂരിലെ ഉപന്യയുടെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിനു പോയ സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. സംഭവസമയം യുവതിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ആലത്തൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


