ഷാര്‍ജ: 44- മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേളയില്‍ കോഴിക്കോട് ബുക് എന്‍ പ്രിന്റ് പ്രസിദ്ധികരിച്ച് പ്രഫ:എം.ടി. ആയിശ എഴുതിയ കവിതാ സമാഹാരം ഉദ്യോഗസ്ഥ എഴുത്തുകാരി കെ.പി.സുധീര എഴുത്തുകാരന്‍ രമേശ് പെരുമ്പിലാവിനു നല്‍കിയും അവര്‍ എഴുതിയ ഇസ്ലാമിലെ വിധവ എന്ന കൃതി നവോഥാനം എഡിറ്റര്‍ അബ്ദു ശിവപുരം കോളമിസ്റ്റ് പി അഹമ്മദ് ശരീഫിന് നല്‍കിയും പ്രകാശനം ചെയ്തു.
|
ചിരന്തന ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.പി.കെ. പോക്കര്‍, അബ്ദു ശിവപുരം, എം.സി.എ.നാസര്‍, അഹമ്മദ് ശരീഫ്, പി.ടി.യൂനുസ്, ബഷീര്‍ തിക്കോടി, രമേശ് പെരുമ്പിലാവ്, സലീം അയ്യ നേത്ത് , ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ (ബുക് എന്‍ പ്രിന്റ് ) എന്നിവര്‍ സംസാരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





