28
Aug 2024
Sun
28 Aug 2024 Sun
Madrasa teacher arrested over pocso case

കൊച്ചി: പോക്സോ കേസിൽ മദ്റസാധ്യാപകനെ അറസ്റ്റ് ചെയ്തു. എ​ട്ടു​ ​വ​യ​സു​കാ​രിയുടെ പരാതിയിലാണ് നടപടി. ​പ​ച്ചാ​ള​ത്തെ​ ​മദ്റസ​യി​ലെ​ ​താ​ത്കാ​ലി​ക​ ​അ​ധ്യാ​പ​ക​നാ​യ​ ​ക​റു​ക​പ്പി​ള്ളി​ ​സ്വ​ദേ​ശി​ ​അ​ൻ​സാ​രി​യാ​ണ് ​(60​)​ അറസ്റ്റിലാ​യ​ത്.​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​മ​ദ്റസ​ ​അ​ധ്യാ​പ​ക​ൻ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന് ​ര​ണ്ടാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ഥി​നി​ ​സ്‌​കൂ​ളി​ലെ​ ​അധ്യാപി​ക​യോ​ടാണ് ആദ്യം പറഞ്ഞത്. തുടർന്ന് ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​മാ​താ​പി​താ​ക്ക​ളെ​ ​അ​റി​യി​ച്ചു.​ ​അ​വ​ർ​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് നോ​ർ​ത്ത് ​പോ​ലീ​സിൽ പരാതി നൽകുകയായിരുന്നു. മ​റ്റൊ​രാ​ൾ​ക്ക് ​പ​ക​ര​ക്കാ​ര​നാ​യി​ ​അ​ടു​ത്തി​ടെ​യാ​ണ് ​അ​ൻ​സാ​രി​ ​മദ്റസ​യി​ൽ​ ​ജോലിക്കെത്തി​യ​ത്.​ ​അറസ്റ്റിലായ പ്രതിയെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.