മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുംബൈ ആസാദ് മൈതാനിയിലാണ് വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുക.
|
11 ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനമായി. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച കടുംപിടുത്തത്തിലായിരുന്നെങ്കിലും ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനൊടുവില്‍ വഴങ്ങുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





