09
Jul 2023
Tue
09 Jul 2023 Tue

മുംബൈ: ലോറി നാലുവാഹനങ്ങളിടിച്ചശേഷം വഴിയോര ഭക്ഷണശാലയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 9 പേര്‍ മരിക്കുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ധുലേ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ-ആഗ്ര ഹൈവേയില്‍ പലാസ്‌നര്‍ ഗ്രാമത്തിനു സമീപം ചൊവ്വ രാവിലെ പത്തോടെയാണ് അപകടം. ബ്രേക്ക് നഷ്ടമായ ലോറി രണ്ടു ബൈക്കുകളിലും ഒരുകാറിലും മറ്റൊരു ലോറിയിലും ഇടിച്ചശേഷം വഴിയോര ഭക്ഷണശാലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് കാത്തുനിന്നവരെയും ലോറി ഇടിച്ചുതെറിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക