റിയാദ്: സന്ദര്‍ശകവിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദ് ബദീഅയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം പുകയൂര്‍ സ്വദേശി ആലമ്പാട്ടില്‍ അബ്ദുല്‍ ബശീര്‍ (59) ആണ് മരിച്ചത്.
|
ഭാര്യ ഉമ്മുകുല്‍സു. മക്കള്‍: മുഹമ്മദ് റാശിദ്, മുഹമ്മദ് ഫാസില്‍, മുഹമ്മദ് അര്‍ഷദ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


