|
ദുബൈ: മലപ്പുറം എടരിക്കോട് സ്വദേശി ദുബായിൽ മരിച്ചു. ഷഫഖത്തുല്ല എന്ന് പൂഴിക്കൽ മോൻ (42) ആണ് മരിച്ചത്. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മു ടീച്ചറുടേയും മകനാണ്. ദുബൈ പാലസിൽ ജോലി ചെയ്തു വരികയായിരുന്നു യുവാവ്.
ഭാര്യ: ഷാഹിന (എ.എം.എൽ.പി.എസ് ക്ലാരി സൗത്ത്).
മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ.
സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എ.എം.എൽ.പി സ്കൂൾ).
മയ്യിത്ത് ഇന്നലെ വൈകുന്നേരം അൽഖൂസ് ഖബർസ്ഥാനിൽ മറവു ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





