ജിദ്ദ: മലപ്പുറം സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാഠം സ്വദേശി പരേതനായ പൂളക്കുളങ്ങര മൊയ്ദീന്‍ കുട്ടിയുടെ മകന്‍ സൈദലവി (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
|
30 വര്‍ഷമായി ജിദ്ദയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. മലപ്പുറം കോണോംപാറ സ്വദേശി സാബിറയാണ് ഭാര്യ. മക്കള്‍: ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്ഗാന. മരുമക്കള്‍: അബ്ദുറഹ്‌മാന്‍ തലപ്പാറ, യാസിര്‍ വഴിക്കടവ്, മുനീര്‍ കുറ്റിപ്പാല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


