24
Jul 2023
Tue
24 Jul 2023 Tue

ജിദ്ദ: മലപ്പുറം കുളത്തൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. കുറുപ്പത്താല്‍ കാരാട്ട് പറമ്പില്‍ പരിയാരത്ത് ബാവയുടെ മകന്‍ ഷമീര്‍ ബാബു(41)വാണ് മരിച്ചത്.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>