21
May 2024
Tue
21 May 2024 Tue
Malappuram native expatriate dies after vehicle hit hime while crossing road

മലപ്പുറം സ്വദേശി സൗദിയില്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ചുമരിച്ചു. മലപ്പുറം ചെട്ടിയാര്‍മാട് സ്വദേശി പറമ്പില്‍ അസൈനാരുടെ മകന്‍ അബ്ദുള്‍ റഷീദ് (43) ആണ് മരിച്ചത്. ജിദ്ദയിലെ ത്വാഇഫില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ബാഹ മന്ദക് നസ്ബയില്‍ ആണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>