മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. എടക്കുളം പടിഞ്ഞാറംമുക്കിലെ വെള്ളാടത്ത് സൈതാലിയുടെയും പരേതയായ ഫാത്തിമയുടെയും മകന്‍ ഷറഫുദ്ധീന്‍ (33) ആണ് മരിച്ചത്.
|
ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫാത്തിമ സന, ഫായിസ, ഫൈഹ. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





