23
Dec 2024
Tue
23 Dec 2024 Tue
Malappuram native man dies in accident in Saudi Arabia

മലപ്പുറം മൂന്നിയൂര്‍ സ്വദേശി സൗദിയിലെ ബിഷയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലിന്‍ചുവട് എന്‍ എം ഹസ്സന്‍കുട്ടി ഹാജി-ആയിഷ ദമ്പതികളുടെ മകന്‍ നൂറുദ്ദീന്‍(41)ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: നഷീദ. മക്കള്‍: ആസ്യ, റയ്യാന്‍, അയ്‌റ. ശറഫുദ്ദീന്‍(സൗദി), മുഹമ്മദ് ഹനീഫ(അബൂദബി), ഖൈറുന്നിസ്, ഹഫ്‌സത്ത് എന്നിവര്‍ സഹോദരങ്ങളാണ്.