മദീന: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. മലപ്പുറം ഒഴൂർ പെരിഞ്ചേരി നിറംകുന്നത്ത് ഉണ്ണീനാണ് (92) മരിച്ചത്.
|
ഭാര്യ: പരേതയായ ഇയ്യാത്തുട്ടി. മക്കൾ: അബ്ദുല്ലക്കുട്ടി, ഹംസ, അലി, റുക്കിയ, ഉമ്മു സൽമ, പരേതയായ ഫാത്തിമ. മരുമക്കൾ: മുഹമ്മദ് കുട്ടി, ഹസ്സൻ, അഷറഫ്, ആയിഷ, സൈനബ, ആസ്യ. മൃതദേഹം മദീനയിൽ ഖബറടക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


