ദുബൈ: മലയാളി നഴ്സ് ദുബൈയില്‍ മരിച്ചു. ഹരിപ്പാട് സ്വദേശിനി ചൈതന്യ സ്മിത്ത്(38) ആണ് മരിച്ചത്. ദുബൈയിലെ സുലേഖ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.
(Malayalee nurse dies in Dubai)
|
മെനഞ്ചൈറ്റിസ് (തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുണ്ടാവുന്ന അണുബാധ) ബാധിച്ചാണ് മരണം. ഭര്‍ത്താവ്: സ്മിത്ത് സുശീലന്. മൂന്ന് മക്കളുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





