റിയാദ്: മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യാ രാജന്‍(35) ആണ് മരിച്ചത്.(malayalee nurse dies Saudi due to heart attack)
|
റിയാദിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു ധന്യാ രാജന്‍ ജോലി ചെയ്തിരുന്നത്. എസ്എംസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


