23
Jun 2024
Wed
23 Jun 2024 Wed
Malayali among three dies in accident in Saudi

സൗദിയിലെ തായിഫില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പില്‍ അബ്ദുല്‍ ഖാദര്‍(54), പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ബാറുണ്‍ ബഗ്ദി, സൗദി പൗരനായ അബ്ദുള്‍ മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തായിഫില്‍ നിന്നു റാണിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.അബ്ദുല്‍ ഖാദറും ബാറുണ്‍ ബഗ്ദിയും സഞ്ചരിച്ച പിക്ക് അപ്പ് വാനും സൗദി പൗരന്‍ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു.