ഷാര്‍ജ: പൊതുമാപ്പ് ലഭിച്ചു നാട്ടിലേക്കു പോകാനിരുന്ന എറണാകുളം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചു.(Malayali died in Sharjah) നോര്‍ത്ത് പറവൂര്‍ സ്വദേശി കരോട്ടക്കാട്ടില്‍ അബ്ദുല്ല ഹാജി (55)യാണ് മരിച്ചത്.
|
ഭക്ഷണ വിതരണത്തിനുശേഷം റൂമിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ റോള പാര്‍ക്കിന് സമീപത്തുവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ ഷെമീന. മക്കള്‍ മുഹമ്മദ് ആഷിഖ് (ഷാര്‍ജ), ലബീബ. ഖബറടക്കം പിന്നീട് നാട്ടില്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





