ബെംഗളൂരു: കേരളത്തില്‍നിന്നുള്ള KSRTC ബസ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്. ബസ് ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാര്‍ക്ക് കാര്യമായ പരുക്കില്ല.
|
മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ആണ് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ നഞ്ചന്‍കോഡിന് സമീപം മധൂരില്‍ അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.
Malayali driver dies in KSRTC bus accident in Karnataka
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





