17
Aug 2026
Sun
17 Aug 2026 Sun

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READസഹോദരിയുടെ രോഗാവസ്ഥ അറിഞ്ഞ സഹോദരൻ ജീവനൊടുക്കി; പിന്നാലെ സഹോദരിയും മരിച്ചു:

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക