ഷാര്‍ജയില്‍ 17ാം നിലയില്‍ നിന്ന് ചാടിമരിച്ച 13കാരിയായ മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അല്‍ നഹ്ദ മേഖലയിലെ താമസകേന്ദ്രത്തിലെ 17ാം നിലയുടെ ബാല്ക്കണിയില് നിന്ന് ബുധനാഴ്ചയാണ് പെണ്കുട്ടി ചാടിമരിച്ചത്.
|
സ്‌കൂളില്‍ നിന്ന് മടങ്ങിവന്ന പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മാതാവ് അധ്യാപികയാണ്.
ഇവര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മകളും പഠിച്ചിരുന്നത്. കുട്ടിയുടെ പിതാവും മറ്റൊരു സഹോദരിയും നാട്ടിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലേക്ക് അയച്ചതായി സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് വാടാനപ്പള്ളി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





