കുവൈത്ത് സിറ്റി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. തൃശൂർ ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങല്‍ (48) ആണ് മരിച്ചത്. ഹവല്ലി ദാറുല്‍ശിഫാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
|
കുടുംബം നാട്ടിലാണ്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


