അബൂദബിയില്‍ വാഹനമിടിച്ചു മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ പിലാത്തറ സ്വദേശി ഫസലു-ആയിശ ദമ്പതികളുടെ മകന്‍ സാസെ മുഹമ്മദ്(11)ആണ് മരിച്ചത്.
|
അബൂദബി മോഡേണ്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





