അബൂദബി: തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. ചക്കാമഠത്തിൽ ഷൈജു- മേനോത്ത് പറമ്പിൽ വത്സല ദമ്പതികളുടെ മകൻ പ്രണവ് (24) ആണ് മരിച്ചത്.
|
ഞായറാഴ്ച രാവിലെ അബൂദബി ബനിയാസ് പാലത്തിന് സമീപത്തുവച്ച് പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അബൂദബിയിൽ വിദ്യാർഥിയാണ് പ്രണവ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





