അവധിക്കു നാട്ടിൽ പോവാനിരിക്കെ പ്രവാസി മലയാളി റാസൽഖൈമയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി ഏകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകനായ അതുൽ (27) ആണ് മരിച്ചത്.
|
ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് മറിഞ്ഞാണ് ഡ്രൈവറായ അതുൽ യുവാവിന് ദാരുണാന്ത്യം. റാക് സ്‌റ്റീവൻ റോക്ക് കമ്പനിയിൽ ആയിരുന്നു അതുൽ ജോലിചെയ്തിരുന്നത്. അവിവാഹിതനാണ്. സാഹോദരങ്ങൾ: അബിൻ, വിഷ്ണു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





