ദുബൈ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി പോവുതുക്കണ്ടി രാജീവന്‍ ആണ് മരിച്ചത്. 48 വയസ്സുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
|
അല്‍ നഹ്ദയിലെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ പോവത് കണ്ടി നാരായണന്‍.
മാതാവ്: കല്യാണി.
ഭാര്യ: ഷജിന.
മക്കള്‍: പവിത്ര, വൈഗ.
സഹോദരങ്ങള്‍: പരേതനായ പവിത്രന്‍, രമേശന്‍, അനിത.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. സംസാകാരം ശനിയാഴ്ച വീട്ടുവളപ്പില്‍വച്ച് നടക്കുമെന്നും സുഹൃത്തുക്കള്‍ അറിയിച്ചു
Heart attack Malayali youth dies in UAE
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





