അബുദാബി: മലയാളി യുവാവിനെ അബുദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലില്‍ മുഹമ്മദ് ഫായിസിനെ (25) ആണ് അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
6 മാസമായി അല്‍ നാസര്‍ റസ്റ്ററന്റില്‍ ജോലിചെയ്തുവരികയായിരുന്നു ഫായിസ്.
വളാഞ്ചേരി വലിയകുന്ന് ഷറഫുദ്ദീന്റെയും നഫീസയുടെയും മകനാണ്.
Malayali youth found dead at residence in Abu Dhabi
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





