മാലദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ എംപിമാര്‍ തമ്മിലടിച്ചു. ഭരണകക്ഷികളായ പ്രോഗസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് എംപിമാരും പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് എംപിമാരുമാണ് പാര്‍ലമെന്റില്‍ ഏറ്റുമുട്ടിയത്. നിരവധി എംപിമാര്‍ക്ക് കൈയങ്കളിയില്‍ പരിക്കേറ്റു. പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





