പാലക്കാട് ലക്കിടിയില്‍ പൂരം കാണാനായി ബന്ധുവീട്ടിലെത്തിയ യുവാവും ഒരുവയസ്സുള്ള മകനും ട്രെയിനിടിച്ചുമരിച്ചു. ആലത്തൂര്‍ കിഴക്കഞ്ചേരി സ്വദേശി പ്രഭു(24), ഒരു വയസ്സുള്ള മകനുമാണ് മരിച്ചത്.
|
പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ഇരുവരെയും ട്രെയിനിടിച്ചത്. ബുധന്‍ വൈകീട്ട് നാലരയോടെയാണ് സംഭവം. ചിനക്കത്തൂര്‍ പൂരം കാണാനാണ് പ്രഭു കുടുംബ സമേതം ബന്ധുവീട്ടിലെത്തിയത്. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





