ഭാര്യ ജീവനൊടുക്കിയതിനു പിന്നാലെ യുവാവും നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകനും മരിച്ച നിലയില്‍. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണ്‍, മകന്‍ കിഷന്‍ എന്നിവരാണ് മരിച്ചത്.
|
കിഷനെ കൊലപ്പെടുത്തിയ ശേഷം കിരണ്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കിരണിന്റെ ഭാര്യ രണ്ടു മാസം മുമ്പാണ് ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ALSO READ: മുന്‍ ഭാര്യക്കും മകള്‍ക്കും മാസംതോറും നാലുലക്ഷം രൂപ നല്‍കണമെന്ന് മുഹമ്മദ് ഷമിയോട് കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





