മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി. ഗുരുതരമായി പരിക്കേറ്റ 36കാരന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ഒളിവില്‍ പോയ സുഹൃത്തിനായി പോലീസ് തിരച്ചില്‍. പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം.(man beaten to death while consuming alcohol with friend)
|
കഞ്ചോടി മനുവാണ് മരിച്ചത്. മനുവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഒളിവില്‍ പോയ ശിവപ്രസാനായാണ് പോലീസ് തിരച്ചില്‍. ശിവപ്രസാദിന്റെ വീട്ടില്‍ വച്ച് വെള്ളിയാഴ്ച രാത്രി മദ്യപിക്കുന്നതിനിടെയാണ് ഇരുവരും വാക്കേറ്റമുണ്ടായതും കൈയാങ്കളിയില്‍ കലാശിച്ചതും.
തലയിലും ശരീരത്തിലും പരിക്കേറ്റ മനുവിനെ ശിവപ്രസാദാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ശിവപ്രസാദ് ഇവിടെ നിന്ന് കടക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





