ന്യൂഡൽഹി: യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി കയറ്റി. ഡൽഹിയിലെ ഖൈല പൊലീസ് സ്റ്റേഷൻ പരിധിയിലെ വിഷ്ണു ഗാർഡൻ മേഖലയിലാണ് സംഭവം. 28കാരനാണ് അതിക്രമത്തിന് ഇരയായത്. നവംബർ 12ന് രാത്രി 11നാണ് സംഭവം.
|
സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി പോകവെ യുവാവിനെ അശോക് യാദവ് എന്നയാൾ തടഞ്ഞുനിർത്തുകയും അശോകും കൂട്ടാളികളും ചേർന്ന് യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് പാന്റ്സ് ഊരിയ ശേഷം ഗുദത്തിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





