13
Dec 2025
Fri
13 Dec 2025 Fri
man caught while robbing temple treasury

ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. ഇന്നു പുലര്‍ച്ചെ രണ്ടോടെകണ്ണൂര്‍ പുളിപ്പറമ്പില്‍ തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായത്. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തുള്ള തളിപ്പറപ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ നൈറ്റ് വാച്ച്മാനായ എം ഷാജി ഓടിയെടുത്തുകയായിരുന്നു. ഈ സമയം ഷാജിയും കൂട്ടാളിയായ അതിഥി തൊഴിലാളി റോബിനും ഓടിപ്പോയി. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഷാജി പിടിയിലാവുകയായിരുന്നു.

ALSO READ: ആഘോഷിച്ചതു മതി; സ്റ്റിക്കറുകള്‍ മാറ്റിയില്ലെങ്കില്‍ പിഴയെന്ന മുന്നറിയിപ്പുമായി ഷാര്‍ജ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക